Homeലേറ്റസ്റ്റ്വൈലത്തൂരിൽ ബസിനടിയിൽ കുടുങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

വൈലത്തൂരിൽ ബസിനടിയിൽ കുടുങ്ങി സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

വൈലത്തൂർ: മച്ചിങ്ങപ്പാറയിൽ ബസിനടിയിൽ കുടുങ്ങിയ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. കുറുമ്പത്തൂർ സ്വദേശി സുനിലാണ് മരണപ്പെട്ടത്. വയറിങ് തൊഴിലാളിയാണ്. തിങ്കളാഴ്ച രാവിലെ 9 മണിക്കാണ് അപകടം. തിരൂരിൽ നിന്ന് വളാഞ്ചേരിയിലേക്ക് പോവുകയായിരുന്ന  ബസും എതിർദിശയിൽ വന്ന സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -