മലപ്പുറം: മലപ്പുറം കുന്നുംപുറം
എടക്കാപറമ്പ് വാളക്കുളത്ത് ടിപ്പർ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ട് രക്ഷപ്പെടാൻ വാഹനത്തിൽ നിന്ന് പുറത്തേക്ക് ചാടിയ ഡ്രൈവർക്ക് ദാരുണന്ത്യം. കുന്നുംപുറം ബദരിയ നഗർ സ്വദേശി പുള്ളാട്ട് കുഞ്ഞുമുഹമ്മദ് ആണ് മരിച്ചത്