തിരൂർ: കുറ്റിപ്പുറം തിരൂർ റോഡിൽ കാറും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലത്തിയൂർ ആലിങ്ങൽ സ്വദേശി പരേതനായ കുണ്ടണി അബൂബക്കറിൻ്റെ മകൻ ഫൈസലാണ് മരണപെട്ടത്