Homeമലപ്പുറംകുളം നീന്തി കടക്കുന്നതിനിടെ കുഴഞ്ഞു; വേങ്ങരയിൽ 15 കാരന് ദാരുണാന്ത്യം

കുളം നീന്തി കടക്കുന്നതിനിടെ കുഴഞ്ഞു; വേങ്ങരയിൽ 15 കാരന് ദാരുണാന്ത്യം

വേങ്ങരയില്‍ 15കാരന്‍ മുങ്ങി മരിച്ചു. ചെട്ടിപ്പടി സ്വദേശി ഷാന്‍ ആണ് മരിച്ചത്. കിളനക്കോട്ടെ  ഏക്കര്‍ കുളത്തില്‍ കുളിക്കുന്നതിനിടെയാണ് ഷാനിന് അപകടം സംഭവിച്ചത്. നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -