പുത്തനത്താണി: ദേശീയപാത പുത്തനത്താണി ചുങ്കത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിക്കാണ് അപകടം നടന്നത്. തിരുന്നാവായ സ്വദേശികൾ സഞ്ചരിച്ച കാർ എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു