Homeമലപ്പുറംചൂട് കൂടുന്നു, മലപ്പുറം ജില്ലയിൽ മൂന്നു പേർക്ക് പൊള്ളലേറ്റു

ചൂട് കൂടുന്നു, മലപ്പുറം ജില്ലയിൽ മൂന്നു പേർക്ക് പൊള്ളലേറ്റു

മലപ്പുറം ജില്ലയിൽ  3 പേർക്ക് സൂര്യതാപമേറ്റു. വഴിക്കടവ് ആനമറിയിലെ കെണിയംപാറ ഷാജഹാൻ ബാബു (44), മകൻ അൻഫൽ (19), പറയറുകുണ്ടിൽ സാബിദ് (34) എന്നിവർക്കാണ് സൂര്യതാപമേറ്റത്. തണലിനായി വീട്ടുമുറ്റത്ത് നെറ്റ് വലിച്ചു കെട്ടുന്നതിനിടയിലാണ് മൂവർക്കും പൊള്ളലേറ്റത്. സംഭവത്തെ തുടർന്ന് സാബിദിനെയും അൻഫലിനെയും നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പുറത്താണ് മൂവർക്കും പൊള്ളലേറ്റത്.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -