Homeകേരളംസാമ്പത്തിക ഫെഡറലിസം കേന്ദ്രം തകർക്കുമ്പോൾകെ എസ് ടി എ സാമ്പത്തിക സെമിനാർ സംഘടിപ്പിച്ചു

സാമ്പത്തിക ഫെഡറലിസം കേന്ദ്രം തകർക്കുമ്പോൾ
കെ എസ് ടി എ സാമ്പത്തിക സെമിനാർ സംഘടിപ്പിച്ചു

കെ എസ് ടി എ മുപ്പത്തിമൂന്നാമത് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സാമ്പത്തിക ഫെഡറലിസം കേന്ദ്രം തകർക്കുമ്പോൾ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അഡ്വ: കെ.എസ് അരുൺ കുമാർ ഉദ്ഘാടനം ചെയ്തു.
പ്രാദേശിക സംഘാടക സമിതി ചെയർമാൻ സി അബ്ദുൾ കരീം അധ്യക്ഷത വഹിച്ചു.
ജില്ലാ സമ്മേളനം സംഘാടക സമിതി ചെയർമാൻ കെ പി ശങ്കരൻ, സി വിജയകുമാർ, കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി എ ഗോപാലകൃഷ്ണൻ, സംസ്ഥാന കമ്മറ്റി അംഗം സുരേഷ് കൊളശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
കെ മുഹമ്മദ് ഷെരീഫ് സ്വാഗതവും ടി ജി മനോജ് നന്ദിയും പറഞ്ഞു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -