Homeപ്രാദേശികംവൈലത്തൂരിൽ വിറകുപുരക്ക് തീ പിടിച്ചു

വൈലത്തൂരിൽ വിറകുപുരക്ക് തീ പിടിച്ചു

വൈലത്തൂർ:  അത്താണിക്കൽ ചിലവിൽ വീടിന് സമീപത്തെ കോൺഗ്രീറ്റ്  വിറകുപുരക് തീപിടിച്ചു. അയൽവാസിയായ ട്രോമാ കെയർ പ്രവർത്തകൻറെ ഇടപെടൽ മൂലം
ഒഴിവായത് വൻ അപകടം. തീ കത്തുന്നത് തന്റെ വീട്ടിൽ നിന്നും കാണാനിടയായ ട്രോമാ കെയർ പ്രവർത്തകൻ ഓടിച്ചെന്ന് വീട്ടുകാരെ വിവരം ധരിപ്പിക്കുകയും ,അവരോട്  സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ അവശ്യപ്പെടുകയും ,വീട്ടിലെ വൈദ്യുതി ബന്ധം വിച്ചേതിക്കുകയും,ഗ്യാസ് സിലിണ്ടർ മാറ്റുകയുംചെയ്തു. ഉടനെ ഓടിക്കൂടിയ അയൽ വാസികളും നാട്ടുകാരും തിരൂരിൽ നിന്നും വന്ന ഫയർഫോഴ്സിന്റെ 2 – യൂണിറ്റും ചേർന്ന് തീ അണച്ചു. അപകടം നടന്ന ദിവസം വിറകുപുരയിൽ വെൽഡിങ് ജോലി നടന്നിരുന്നു. ഇതാവാം അപകടത്തിന് കാരണമെന്നാണ് നിഗമനം

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -