Homeപ്രാദേശികംവൈലത്തൂരിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി

വൈലത്തൂരിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി

വൈലത്തൂർ: അത്താണിക്കൽ പാലക്കൽ മൊയ്തീൻ കുട്ടി ഹാജിയുടെ വീട്ടിലെ വിറക്
പുര മറച്ചിരുന്ന വലയിൽ കുടുങ്ങിയ മൂർക്കൻ പാമ്പിനെ ട്രോമാ കെയർ വളണ്ടിയർമാർ പിടികൂടി. വളണ്ടിയർമാരായ ഖാലിദ് ഗുരുക്കൾ മണ്ണാരക്കൽ, ഷമീർ അലി, മുസ്തഫ പിടികൂടിയത്. തിരൂർ ഫോറസ്റ്റ് ഓഫീസർക്ക് കൈമാറി

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -