Homeപ്രാദേശികംവീണു കിട്ടിയ സംഖ്യ ഉടമക്കു തിരിച്ചു നൽകി വീട്ടമ്മ മാതൃകയായി

വീണു കിട്ടിയ സംഖ്യ ഉടമക്കു തിരിച്ചു നൽകി വീട്ടമ്മ മാതൃകയായി

വൈലത്തൂർ: വൈലത്തൂർ ടൗണിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു സമീപത്തു നിന്നും വീണു കിട്ടിയ പതിനായിരത്തോളം രൂപ ഉടമക്ക് തിരിച്ചു നൽകി വീട്ടമ്മ മാതൃകയായി. ആദൃശ്ശേരി കണ്ണത്തപ്പടി സ്വദേശിയും പൊൻമുണ്ടം കൃഷിഭവനിലെ താത്ക്കാലിക ജീവനക്കാരിയുമായ കണ്ണംപുലാക്കൽ ലക്ഷമിയാണ് തനിക്ക് വീണുകിട്ടിയ സംഖ്യ ഉടമയായ മുണ്ടേക്കാടൻ കബീറിനു തിരിച്ചു നൽകിയത്. പൊൻമുണ്ടം കൃഷി ഓഫീസർ മുഹ്സിന, കൃഷി അസിസ്റ്റൻ്റുമാരായ സുഭീഷ്, നാദിറ, എ.ഡി.സി മെമ്പർ അഷറഫ് പന്നിക്കണ്ടത്തിൽ എന്നിവർ പങ്കെടുത്തു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -