തിരൂരങ്ങാടി: മമ്പുറം വെട്ടത്ത് ബസാറിൽ റോഡിലെ കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നടുവിലങ്ങാടിക്ക് സമീപം ആലുങ്ങല്‍ ആയിശ (53) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിൽ ആയിരുന്നു അപകടം