പുത്തനത്താണി: ഫലസ്തീന്
ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ കടുങ്ങാത്തുകുണ്ട്, പുത്തനത്താണി എന്നിവിടങ്ങളിൽ റാലി സംഘടിപ്പിച്ചു. ഓ. അബു റഷീദ്, എം.സി സദറുദ്ദീൻ, ടി. അബ്ദുസ്സലാം, കലാംമാസ്റ്റർ, അൻഷിദ് രണ്ടത്താണി, കെ.പി നജ്മ, വി.കെ ബുഷ്‌റ, ടി. സൈനബ എന്നിവർ നേതൃത്വം നൽകി