വൈലത്തൂർ: കെ.പി.സി.സിയുടെ അഹോന പ്രകാരം പൊന്മുണ്ടം മണ്ഡലം കോൺഗ്രസ് കമ്മറ്റി വികസന സെമിനാർ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഇ. ബാവാഹാജി ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി ഹൈദ്രോസ് മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ആർ. കോമുക്കുട്ടി, ആർ.സി ഹംസ, അഡ്വ. ഡാനിഷ്, സഫീർ വരിക്കോട്ടിൽ, കെ. കെ മിസ്ഹബ്, ടി.ബഷീർ മാസ്റ്റർ, ജമാൽ പുല്ലട്ട്, ഫാസിൽ മാസ്റ്റർ, പി.കെ ജാബിർ, പി.കെ അഷ്‌റഫ്, രാജേഷ്, ടി. സൈനുദ്ധീൻ, സി.കെ സുഹൈൽ, എൻ. ഇസ്മായിൽ, പി. അജിത തുടങ്ങിയവർ സംസാരിച്ചു.