Homeപ്രാദേശികംപുത്തനത്താണിയിൽ കാർ മൂന്നു വാഹനങ്ങളിൽ കൂട്ടിയിടിച്ചു

പുത്തനത്താണിയിൽ കാർ മൂന്നു വാഹനങ്ങളിൽ കൂട്ടിയിടിച്ചു

പുത്തനത്താണി: പുത്തനത്താണി – തിരൂർ റോഡിൽ നിയന്ത്രണം വീട്ടുവന്ന കാർ നിർത്തിയിട്ട ഓട്ടോറിക്ഷയിലും രണ്ട് കാറുകളിലും കൂട്ടിയിടിച്ചു. ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. പുത്തനത്താണി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ടു വാഹനങ്ങളിൽ കൂട്ടിയിടിച്ചത്. ഇടിയുടെ അഗത്തിൽ ഓട്ടോറിക്ഷ പൂർണമായും കാറുകൾ ഭാഗികമായും തകർന്നു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -