Homeലേറ്റസ്റ്റ്ദേശീയപാത രണ്ടത്താണിയിൽ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം

ദേശീയപാത രണ്ടത്താണിയിൽ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം

രണ്ടത്താണി: ദേശീയപാത  രണ്ടത്താണിയിൽ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം. ആർക്കും പരിക്കില്ല. ഇന്നലെ ഇതേ സ്ഥലത്ത് കോട്ടക്കലിലേക്ക് രോഗിയുമായി പോവുകയായിരുന്ന  ആംബുലൻസ് നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് മറിഞ്ഞിരുന്നു. മുൻപും നിരവധി വാഹനങ്ങൾ ഈ ഭാഗത്ത് അപകടത്തിൽപ്പെട്ടിരുന്നു. രണ്ടത്താണിയിലെ നിരന്തരമായ അപകട പരമ്പര യാത്രക്കാരെയും നാട്ടുകാരെയും ഭീതിയിൽ ആഴ്ത്തുകയാണ്

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -