Homeലേറ്റസ്റ്റ്ദേശീയപാത തലപ്പാറയിൽ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം

ദേശീയപാത തലപ്പാറയിൽ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം

തലപ്പാറ: ദേശീയപാത തലപ്പാറ വെളിമുക്കിൽ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. തലക്കടത്തൂർ സ്വദേശി ജയൻ, വെള്ളച്ചാൽ സ്വദേശി ചിന്നൻ എന്നിവരാണ് മരിച്ചത്. കാഴ്ച വൈകുന്നേരം 4:30 യോടെയാണ് അപകടം. ജയൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. പരിക്കേറ്റ ചിന്നൻ എന്നയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -