തിരൂർ: തിരൂരിൽ ബാങ്ക് ജീവനക്കാരനെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ ചേർത്തല സ്വദേശി ഡാർവിൻ സേവിയാറാണ് മരിച്ചത്. എച്ച് ഡി എഫ് സി തിരൂർ ബ്രാഞ്ചിലെ ജീവനക്കാരനാണ്. ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ ജീനക്കാരി ലയാനയാണ് ഭാര്യ. ഫോൺ വിളിച്ച് എടുക്കാത്തതിനെ തുടർന്ന് ലയാന പോലീസിൽ വിവരം നൽകുകയായിരുന്നു.
തുടർന്ന് പോലിസ് നടത്തിയ പരിശോധനയിലാണ് ഡാർവിൻ സേവിയാറെ കോട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടരവയസുളള മകളുണ്ട് ഇവർക്ക്