തിരൂർ: 12 ലക്ഷം രൂപ ചിലവഴിച്ചു
തിരൂർ റെയിൽവേ ഓവർ ബ്രിഡ്ജിന് മുകളിൽ സ്ഥാപിച്ച വൈദ്യുതി ലൈറ്റുകളുടെ സ്വിച്ച് ഓൺ കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവ്വഹിച്ചു. ചെയർപേഴ്സൺ ഏ.പി നസീമ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സലാം മാസ്റ്റർ, വെട്ടം ആലിക്കോയ, കീഴേടത്തിൽ ഇബ്രാഹിം ഹാജി,ഏ.കെ സൈതാലിക്കുട്ടി, യാസർ പയ്യോളി, പി.വി സമദ്, തുടങ്ങിയവർ പങ്കെടുത്തു.