Homeലേറ്റസ്റ്റ്കോട്ടക്കൽ സ്വാഗതമാട് ചരക്കുലോറി ഡിവൈഡറിൽ ഇടിച്ച് അപകടം

കോട്ടക്കൽ സ്വാഗതമാട് ചരക്കുലോറി ഡിവൈഡറിൽ ഇടിച്ച് അപകടം

കോട്ടക്കൽ: ദേശീയപാത സ്വാഗതമാട് നിയന്ത്രണംവിട്ട ചരക്കിലോറി ഡിവൈഡറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം ഭാഗികമായി തകർന്നു. പുലർച്ചയുണ്ടായ ശക്തമായ മഴയിൽ ലോറി നിയന്ത്രണം വിട്ടു ഡിവൈഡറിൽ ഇരിക്കുകയായിരുന്നു. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -