Homeചരമംകന്മനം സ്വദേശി ഭാരതപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു

കന്മനം സ്വദേശി ഭാരതപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു

തിരൂർ: ഭാരതപ്പുഴ തിരുന്നാവായ ബദർ കടവിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കൻമനം പാറക്കല്ല് സ്വദേശി പരേതനായ കണ്ണാഞ്ചേരി നമ്പിയുടെ മകൻ സുബ്രഹ്മണ്യൻ എന്ന മണിയാണ് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മുങ്ങി മരിച്ചത്. ആശാരിപ്പണിക്കാരനാണ്. മാതാവ് പരേതയായ മാധവി. ഭാര്യ: ശർമിള. മക്കൾ: ജിത്തു, ജ്യോതിഷ. സഹോദരങ്ങൾ: നാരായണൻ, ദാമോദരൻ, ഭാസ്കരൻ, ഷൺമുഖൻ, സീത

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -