കടുങ്ങാത്തുകുണ്ട്: ആരോഗ്യ മന്ത്രി വീണ ജോർജ്ജ് രാജി വെക്കണമെന്നവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് കടുങ്ങാത്തുകുണ്ടിൽ റോഡ് ഉപരോധം നടത്തി പ്രതിഷേധിച്ചു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച്
പ്രവർത്തകാരെ പൊലീസ് അറസ്റ് ചെയ്ത് നീക്കി. എപി സബാഹ്, റിയാസ് പാറക്കൽ,ജൗഹർ കുറുക്കോളി, ടികെ അബ്ദുറഷീദ്,അൻസാർ പറമ്പാടൻ, അജ്മൽ തുവ്വാക്കാട്, ഹകീം വിടി, തുടങ്ങിയവർ നേതൃത്വം നൽകി