ആതവനാട്: ചോറ്റൂർ പടിഞ്ഞാറേക്കര പിലാത്തോട്ടത്തിൽ കബീറിന്റെ മകൾ ഫാത്തിമ സന (17) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. ആതവനാട് മാട്ടുമ്മൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം ചോറ്റൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി