അട്ടപ്പാടി: അട്ടപ്പാടി ചുരം ഒൻപതാം വളവിൽ റോഡിലേക്ക് പാറ വീണു ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ കടന്നു പോകുന്നതിനിടെയാണ് ഭീമൻ പാറക്കഷണം റോഡിലേക്ക് പതിച്ചത്.