കൽപകഞ്ചേരി: അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഉപയോഗപ്പെടുത്തുന്നതിനെ അടിച്ചമർത്തുന്നതിന് എതിരെ പൊതുസമൂഹം അണിനിരക്കണം എന്ന് കടുങ്ങാത്തുകുണ്ടിൽ പൗരസമിതി സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. സ്കൂൾ കരിക്കുലത്തിലും വിദ്യാലയങ്ങളിലും കൂടിയാലോചനകളോ ചർച്ചകളോ ഇല്ലാതെ നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾക്കെതിരെ...